HomeThe story of st: Alphonsamma (അല്‍ഫോന്‍സാമ്മയുടെ കഥ)
The story of st: Alphonsamma (അല്‍ഫോന്‍സാമ്മയുടെ കഥ)
The story of st: Alphonsamma (അല്‍ഫോന്‍സാമ്മയുടെ കഥ)

The story of st: Alphonsamma (അല്‍ഫോന്‍സാമ്മയുടെ കഥ)

₹99
₹49
Saving ₹50
51% off
Product Description

“ഗോതമ്പുമണികള് നല്ലതുപോലെ ഇടിച്ചുപൊടിക്കുമ്പോള് വെണ്മയുള്ള മാവ് ലഭിക്കുന്നതുപോലെയും മുന്തിരിങ്ങാപ്പഴങ്ങള് ചക്കിലിട്ട് ഞെരിക്കുമ്പോള് നല്ല ചാറ് നല്ല വീഞ്ഞായിത്തീരുന്നതുപോലെയും കഷ്ടതകള് മനുഷ്യരെ ശുദ്ധീകരിക്കുന്നു.” എന്ന് അല്ഫോന്സാമ്മ പറഞ്ഞത് അമ്മയുടെ ജീവിതം സാക്ഷ്യമാക്കിക്കൊണ്ടായിരുന്നു. അത്യധികമായ കഷ്ടതകള് നിറഞ്ഞ ആ ജീവിതത്തിന്റെ സമര്പ്പണത്തിനുള്ള ഫലമായിരുന്നു അല്ഫോന്സാമ്മയുടെ വിശുദ്ധത. ഭാരതത്തില് നിന്ന് വിശുദ്ധപദവിയിലേക്ക് ഉയര്ത്തപ്പെട്ട ആദ്യത്തെ വനിതയാണ് വിശുദ്ധ അല്ഫോന്സാമ്മ. വിശുദ്ധ അല്ഫോന്സാമ്മയുടെ അത്ഭുതകരമായ ജീവിതകഥയാണ് ഈ പുസ്തകം. പേയ്മെന്റ് ചെയ്യുമ്പോള് കൃത്യമായ ഇമെയില് വിലാസം കൊടുക്കുക. പേയ്മെന്റ് ചെയ്ത് ഏതാനും മിനിറ്റുകള്ക്കുള്ളില് ഇമെയിലില് ആണ് പുസ്തകം വരുന്നത്.

Share

Secure Payments

Shipping in India

Great Value & Quality
Payment types
Create your own online store for free.
Sign Up Now