HomeDhambthya Jeevitham (250 സെക്സ് പൊസിഷനുകള്‍)
Dhambthya Jeevitham (250 സെക്സ് പൊസിഷനുകള്‍)
Dhambthya Jeevitham (250 സെക്സ് പൊസിഷനുകള്‍)

Dhambthya Jeevitham (250 സെക്സ് പൊസിഷനുകള്‍)

 
₹150
Product Description

വിവാഹിതരായവരും വിവാഹിതരാകാന് പോകുന്നവരുമായ ദമ്പതിമാര്ക്ക് ഒരു ദാമ്പത്യജീവിത ഗൈഡ് എന്ന നിലയിലാണ് ‘ദാമ്പത്യ ജീവിതം’ എന്ന ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വിവാഹം കഴിഞ്ഞ് ആദ്യമായി ലൈംഗിക ബന്ധത്തില് ഏര്പ്പെടുമ്പോള് ഉണ്ടാകാവുന്ന ആശയക്കുഴപ്പങ്ങള് ഒഴിവാക്കാനും വിവാഹിതര് ഇപ്പോള് നയിക്കുന്ന ലൈംഗികജീവിതത്തെ കൂടുതല് ആസ്വാദ്യകരമാക്കാനും ഈ പുസ്തകം സഹായിക്കും. വാത്സ്യായന മഹര്ഷിയുടെ കാമസൂത്രം എന്ന പുസ്തകം ഭാരതീയ കാമശാസ്ത്രപ്രകാരുള്ളതാണ്. ചിലരെങ്കിലും അത് വായിച്ചിരിക്കും. ഈ പുസ്തകം പക്ഷേ കാമസൂത്രപ്രകാരമുള്ള സെക്സ് പൊസിഷനുകളല്ല വിശദീകരിക്കുന്നത്. ഇത് പാശ്ചാത്യ രീതിയിലുള്ള സെക്സ് പൊസിഷനുകളെ വളരെ വ്യക്തമായി കാണിക്കുന്നു. 250 വ്യത്യസ്ത സെക്സ് പൊസിഷനുകള് ഈ പുസ്തകത്തില് ചിത്രീകരിക്കുന്നു. ഹൈഡെഫിനിഷന് ക്ലാരിറ്റിയുള്ള ചിത്രങ്ങള് ആണ് ഇതില് കൊടുത്തിരിക്കുന്നത്. കൂടാതെ ലൈംഗികവിജ്ഞാനം സംബന്ധിച്ച സുദേവ് ശിവാനന്ദന്, ഡോ. ആശാ വര്ഗീസ് എന്നിവര് തയ്യാറാക്കിയ ലേഖനങ്ങളും ഇതില് കൊടുത്തിരിക്കുന്നു.

Share

Secure Payments

Shipping in India

Great Value & Quality
Payment types
Create your own online store for free.
Sign Up Now